കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങളിലെ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും പൊതുജനസേവനത്തിനുമായി ഒരു സംസ്ഥാനതല ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.